You are here : Home beneficiaries- കുട്ടികള്‍

PostHeaderIcon കുട്ടികള്‍ -ഗുണഭോക്താക്കള്‍

കുട്ടികള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ /പരിപാടികള്‍

കേന്ദ്ര പദ്ധതികള്‍

സംസ്ഥാന പദ്ധതികള്‍

കുട്ടികള്‍ക്കുവേണ്ടിയുള്ള നയങ്ങള്‍ /നിയമങ്ങള്‍ /ചട്ടങ്ങള്‍

ജുവനൈല്‍ ജസ്റ്റിസ്

ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങള്‍

ജുവനൈല്‍ ജസ്റിസ് ബോര്‍ഡ്: ജുവനൈല്‍ ജസ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) ആക്ട് 2000-ത്തിന്റെ 4-ാം അനുഛേദപ്രകാരം എല്ലാ ജില്ലകളിലും പ്രിന്‍സിപ്പല്‍ മജിസ്ട്രേട്ട് (ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്) അധ്യക്ഷനായും രണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ അംഗങ്ങളായും ജുവനൈല്‍ ജസ്റിസ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശിശുക്ഷേമ കമ്മിറ്റി: ആക്ട് പ്രകാരം ശ്രദ്ധയും ശുശ്രൂഷയും ആവശ്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും കടമകള്‍ നിര്‍വഹിക്കുന്നതിനുമായി ജുവനൈല്‍ ജസ്റിസ് (കുട്ടികളുടെ ശ്രദ്ധയും ശിശ്രൂഷയും) ആക്ട്, 2000-ത്തിലെ 29-ാം അനുഛേദപ്രകാരം രൂപം നല്‍കിയിരിക്കുന്നു. അദ്ധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മിറ്റി. സാമൂഹിക പ്രവര്‍ത്തകരായ പൌരന്മാരെ മൂന്നു വര്‍ഷ കാലാവധിയില്‍ സര്‍ക്കാര്‍ നിയമിക്കുന്നു. 

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക - Part IPart II

തിരഞ്ഞെടുപ്പ് കമ്മിറ്റി: ജുവനൈല്‍ ജസ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) ആക്ട്, 2000വും ജുവനൈല്‍ ജസ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2007ഉും പ്രകാരം ഇത്തരം കമ്മിറ്റികളില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും കടമകള്‍ നിര്‍വഹിക്കുന്നതിനുമായി കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി തലവനായുള്ള കമ്മിറ്റി. ജുവനൈല്‍ ജസ്റിസ് ബോര്‍ഡിലെയും ശിശുക്ഷേമ കമ്മിറ്റികളിലെയും സാമൂഹിക പ്രവര്‍ത്തകരായ അംഗങ്ങളെ ഈ കമ്മിറ്റി തിരഞ്ഞെടുക്കും. 

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദത്തെടുക്കല്‍

ചൈല്‍ഡ് ലൈന്‍

അനാഥാലയങ്ങള്‍